Loading...
11 Apr
അഗ്നിമതിലായ ദൈവം!!
Bro. D.G.S Dhinakaran

പ്രിയപ്പെട്ടവരേ, ദൈവം തന്നെ തന്റെ ജനത്തിന് ചുറ്റും അഗ്നിമതിലായിരുന്ന് അവരെ സംരക്ഷിക്കുന്നു!!

Read More
10 Apr
വെളിച്ചമായ കർത്താവ്!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, ഞാൻ ഇരുട്ടത്ത് ഇരുന്നാലും കർത്താവ് എനിക്കു വെളിച്ചമായിരിക്കുന്നു എന്ന് പറയുവാൻ നമുക്ക് സാധിക്കണം.

Read More
09 Apr
എപ്പോഴും പ്രാർത്ഥിപ്പിൻ!!
Sis. Evangeline Paul Dhinakaran

ഇടവിടാതെ പ്രാർത്ഥിക്കുക. കണ്ണുനീരോടെയുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും!!

Read More
08 Apr
ക്രിസ്തുവിനെ പ്രതിബിംബിക്കുവിൻ!!
Dr. Paul Dhinakaran

പ്രിയ സ്നേഹിതാ, നിങ്ങളും യേശുവിനെ നിങ്ങളുടെ ഹൃദയത്തിൽ വഹിക്കുന്പോൾ അവന്റെ വെളിച്ചം നിങ്ങളിൽ പ്രതിഫലിക്കും!!

Read More
07 Apr
ക്രിസ്തുവിൽ ജീവിപ്പിൻ!!
Bro. D.G.S Dhinakaran

ദൈവസന്നിധിയിൽ കാത്തിരുന്ന് പ്രാർത്ഥനയിലൂടെ ദൈവവുമായി കൂട്ടായ്മ ആചരിക്കുവിൻ! ദൈവീകശക്തി പ്രാപിപ്പിൻ!

Read More
06 Apr
വിശ്വാസമുള്ളവരായിരിപ്പിൻ!!
Sis. Stella Dhinakaran

യേശുവിൽ ശക്തമായ വിശ്വാസം നമുക്കുണ്ടെങ്കിൽ അവൻ നമുക്ക് അത്ഭുതം പ്രവർത്തിക്കും!!

Read More
05 Apr
നിങ്ങളെ അറിയുന്നവൻ!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, നമ്മുടെ ദൈവം നിങ്ങളുടെ ഓരോ ചലനവും അറിയുന്നവനാണ്!!

Read More
04 Apr
ഉയിർപ്പിക്കുന്ന കർത്താവ്!!
Bro. D.G.S Dhinakaran

പ്രിയപ്പെട്ടവരേ, നിത്യജീവന് അവകാശികളായിത്തീരുവാൻ ഇന്ന് ക്രിസ്തു നിങ്ങളെ ക്ഷണിക്കുന്നു.

Read More
03 Apr
ദൈവത്തെ വിളിച്ചപേക്ഷിപ്പിൻ!!
Sis. Evangeline Paul Dhinakaran

പ്രശ്നങ്ങളിലൂടെ കടന്നു പോകുന്പോൾ, ശക്തീകരിക്കുന്നവനായ ക്രിസ്തുവിൽ എല്ലാം സമർപ്പിക്കുവിൻ!!

Read More
02 Apr
അപേക്ഷിപ്പിൻ! പ്രാപിപ്പിൻ!!
Sis. Stella Dhinakaran

നാം മനസ്സു തുറന്ന് നമ്മുടെ കാര്യങ്ങൾ ദൈവത്തെ അറിയിക്കുന്നതാണ് പ്രാർത്ഥന!!

Read More