Loading...
15 Jul
സമ്പൂർണ്ണമായി അനുഗ്രഹിക്കുന്ന ദൈവം!!
Bro. D.G.S Dhinakaran

സർവ്വശക്തനായ ദൈവം നിങ്ങളെ തന്റെ ആത്മമിത്രമാക്കി, നിങ്ങൾക്ക് സർവ്വനന്മകളും നൽകി, നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!

Read More
14 Jul
നിങ്ങളെ ഉയർത്തുന്ന ദൈവം!!
Sis. Stella Dhinakaran

കർത്താവിന്റെ നാമത്തെ അറിഞ്ഞ് അവനെ മുറുകെപ്പിടിക്കുമ്പോൾ അവൻ നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തും!!

Read More
13 Jul
ക്രിസ്തു മാത്രമാണ് വഴി!!
Sis. Evangeline Paul Dhinakaran

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു എന്ന് വാക്ക് നൽകിയിരിക്കുന്ന കർത്താവായ യേശു നിങ്ങളോടുകൂടെയുണ്ട്! നിങ്ങളുടെ ഹൃദയം അവന്റെ സന്നിധിയിൽ പകരുക!!

Read More
12 Jul
ശക്തിയുടെ ആത്മാവ് നിങ്ങളിൽ!!
Dr. Paul Dhinakaran

കർത്താവ് നിങ്ങളിൽ ശക്തിയേറിയ ഒരു ആത്മാവിനെ നിക്ഷേപിച്ചിരിക്കുന്നു! ഈ തിരിച്ചറിവാണ് പ്രശ്നങ്ങളിൽനിന്ന് നിങ്ങൾക്ക് വിജയം നല്കുന്ന വാൾ!!

Read More
11 Jul
കൃപ എന്ന മൂടുപടം!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾ പൂർണ്ണമായും ദൈവഹിതത്തിന് കീഴടങ്ങുമ്പോൾ ദൈവം, തന്റെ കൃപ എന്ന മൂടുപടത്താൽ നിങ്ങളെ മൂടും!!

Read More
10 Jul
ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും!!
Sharon Dhinakaran

പ്രിയപ്പെട്ടവരേ, പാപപങ്കിലമായ ഈ ലോകത്തിൽ വിശുദ്ധിയുള്ളവരായി ജീവിക്കുവാൻ ഇന്ന് നിങ്ങളുടെ ജീവിതം കർത്തൃകരങ്ങളിൽ സമർപ്പിക്കുവിൻ!

Read More
09 Jul
ഇരട്ടിയായി അനുഗ്രഹിക്കുന്ന ദൈവം!
Sis. Stella Dhinakaran

നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം ഇന്ന് കർത്താവ് ഇരട്ടിയായി തിരികെ തരും. കർത്താവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽപ്പിൻ!

Read More
08 Jul
അനുഗ്രഹങ്ങൾ സ്വന്തമാക്കിക്കൊൾക!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, കർത്താവിന്റെ പദ്ധതികളെ നിങ്ങൾ പൂർണ്ണമായി മാനിക്കുമ്പോൾ, അവൻ നിങ്ങളെ അനുഗ്രഹിക്കും!!

Read More
07 Jul
നല്ല ഇടയൻ!!
Sis. Evangeline Paul Dhinakaran

പ്രിയപ്പെട്ടവരേ, നമ്മുടെ നല്ല ഇടയനായ യേശു നമ്മെക്കുറിച്ച് എപ്പോഴും കരുതലുള്ളവനാണ്!!

Read More
06 Jul
കരുണയുള്ള ദൈവം!!
Dr. Paul Dhinakaran

നിങ്ങളോട് തന്റെ കരുണ കാണിക്കുവാനും അവന്റെ അത്ഭുതശക്തികൊണ്ട് നിങ്ങളെ നിറയ്ക്കുവാനും കർത്താവ് എപ്പോഴും സന്നദ്ധനാണ്. അവന്റെ അടുക്കലേക്ക് വരിക!

Read More