Loading...
25 Jul
രക്ഷിക്കുന്ന ദൈവം!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് ജീവനെ തിരഞ്ഞെടുത്തുകൊൾക. കർത്താവ് നിങ്ങൾക്കായി യുദ്ധം ചെയ്യും!!

Read More
24 Jul
നിങ്ങളിൽ വസിക്കുന്ന ക്രിസ്തു!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ്? ക്രിസ്തുവിൽ വസിക്കുന്ന ഭാഗ്യകരമായ അനുഭവം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ ഇന്നുതന്നെ അനുതപിച്ച് കർത്താവിങ്കലേക്ക് വരിക!!

Read More
23 Jul
നിങ്ങൾ ഏകനല്ല
Dr. Paul Dhinakaran

മുൻപോട്ടു പോകുവാൻ ഒരു വഴിയും കാണുന്നില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ കർത്താവ് നിങ്ങൾക്കായി പുതിയ ഒരു വഴി തുറക്കും!

Read More
22 Jul
ദൈവം നിങ്ങളെ ഓർമ്മിക്കുന്നു!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, തന്റെ സ്വരൂപത്തിൽ നിങ്ങളെ സൃഷ്ടിച്ച ദൈവം ഒരിക്കലും നിങ്ങളെ മറക്കുകയില്ല! അവൻ തന്റെ ഉള്ളങ്കയ്യിൽ നിങ്ങളെ വരെച്ചിരിക്കുന്നു!!

Read More
21 Jul
അത്യുന്നതന്റെ സംരക്ഷണം!!
Dr. Paul Dhinakaran

ഇന്നത്തെ വാഗ്ദത്തം ദൈവത്തിന് നിങ്ങളോടുള്ള അനന്തമായ സ്നേഹത്തെയും അവന്റെ സംരക്ഷണത്തെയും അനാവരണം ചെയ്യുന്നു!!

Read More
20 Jul
ആശ്വസിപ്പിക്കുന്ന ദൈവം!!
Dr. Paul Dhinakaran

ഒരു അമ്മയെപ്പോലെ നിങ്ങളെ ആശ്വസിപ്പിക്കുന്ന ഒരു രക്ഷകൻ നിങ്ങൾക്കുണ്ട്! എല്ലാ സാഹചര്യങ്ങളിലും അവനിൽ മാത്രം ആശയ്രിച്ച് ആശ്വാസം പ്രാപിപ്പിൻ!

Read More
19 Jul
നിങ്ങളെ അറിയുന്ന ദൈവം!!
Dr. Paul Dhinakaran

ദൈവം തന്റെ വേലക്കായി നിങ്ങളെ വിളിക്കുന്പോൾ, ഒഴിവുകഴിവുകൾ പറയരുത്. വാഗ്ദത്തം നൽകിയവൻ കൂടെയുണ്ട്! നിങ്ങളെ അറിയുന്നവൻ നിങ്ങളെ വഴിനടത്തും!

Read More
18 Jul
നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവർ!!
Dr. Paul Dhinakaran

ഇന്ന് ഒരു കാരണവശാലും കർത്താവ് നിങ്ങളെ തള്ളിപ്പറയുകയില്ല. കാരണം, അവൻ നിങ്ങളെ നിരസിച്ചു കളയാതെ തിരഞ്ഞെടുത്തിരിക്കുന്നു!!

Read More
17 Jul
നിങ്ങളെ അറിയുന്ന ദൈവം!
Dr. Paul Dhinakaran

സ്വർഗ്ഗസ്ഥനായ പിതാവിന് നിങ്ങളെ നന്നായി അറിയാം. നിങ്ങളുടെ ആവശ്യങ്ങളും!!

Read More
16 Jul
ഉയർത്തുന്ന ദൈവം!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് ദൈവം തന്റെ ശക്തിയാൽ നിങ്ങളെ നിറച്ച് നിങ്ങളെ ഉയർത്തുവാൻ ആഗ്രഹിക്കുന്നു!!

Read More