Loading...
29 Jul
പരിചയായ ദൈവം!!
Dr. Paul Dhinakaran

പ്രിയമുള്ളവരേ, ഇന്ന് ദൈവം നിങ്ങൾക്കും അത്ഭുതങ്ങൾ ചെയ്യും. വഴിയറിയാതെ പകെച്ചു നിൽക്കുന്പോൾ കർത്താവ് നിങ്ങളെ സഹായിക്കും!!

Read More
28 Jul
നിത്യമാഹാത്മ്യം!!
Sis. Stella Dhinakaran

ദൈവശബ്ദം കേൾക്കുകയും ദൈവത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും!!

Read More
27 Jul
രക്ഷിക്കുന്നവൻ കൂടെയുണ്ട്!!
Dr. Paul Dhinakaran

ഇന്ന് നിങ്ങൾ പല പ്രശ്നങ്ങളാൽ ഭാരപ്പെടുകയാണോ? വിഷമിക്കേണ്ട! വലിയവനായ ദൈവം നിങ്ങളെ രക്ഷിക്കുവാൻ നിങ്ങളോടുകൂടെയുണ്ട്! അവൻ നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തും!

Read More
26 Jul
കർത്താവിന്റെ കണ്ണിലെ കണ്മണി!!
Sis. Stella Dhinakaran

ദൈവഭക്തിയിലും ദൈവത്തിന് പ്രസാദമുള്ള വഴിയിലും നടക്കുന്നതിൽ ജാഗ്രതയുള്ളവരായിരിക്കുക. അപ്പോൾ തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കർത്താവ് നിങ്ങളെ കാത്ത്പരിപാലിക്കും!!

Read More
25 Jul
രക്ഷിക്കുന്ന ദൈവം!!
Dr. Paul Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് ജീവനെ തിരഞ്ഞെടുത്തുകൊൾക. കർത്താവ് നിങ്ങൾക്കായി യുദ്ധം ചെയ്യും!!

Read More
24 Jul
നിങ്ങളിൽ വസിക്കുന്ന ക്രിസ്തു!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ്? ക്രിസ്തുവിൽ വസിക്കുന്ന ഭാഗ്യകരമായ അനുഭവം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ ഇന്നുതന്നെ അനുതപിച്ച് കർത്താവിങ്കലേക്ക് വരിക!!

Read More
23 Jul
നിങ്ങൾ ഏകനല്ല
Dr. Paul Dhinakaran

മുൻപോട്ടു പോകുവാൻ ഒരു വഴിയും കാണുന്നില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ കർത്താവ് നിങ്ങൾക്കായി പുതിയ ഒരു വഴി തുറക്കും!

Read More
22 Jul
ദൈവം നിങ്ങളെ ഓർമ്മിക്കുന്നു!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, തന്റെ സ്വരൂപത്തിൽ നിങ്ങളെ സൃഷ്ടിച്ച ദൈവം ഒരിക്കലും നിങ്ങളെ മറക്കുകയില്ല! അവൻ തന്റെ ഉള്ളങ്കയ്യിൽ നിങ്ങളെ വരെച്ചിരിക്കുന്നു!!

Read More
21 Jul
അത്യുന്നതന്റെ സംരക്ഷണം!!
Dr. Paul Dhinakaran

ഇന്നത്തെ വാഗ്ദത്തം ദൈവത്തിന് നിങ്ങളോടുള്ള അനന്തമായ സ്നേഹത്തെയും അവന്റെ സംരക്ഷണത്തെയും അനാവരണം ചെയ്യുന്നു!!

Read More
20 Jul
ആശ്വസിപ്പിക്കുന്ന ദൈവം!!
Dr. Paul Dhinakaran

ഒരു അമ്മയെപ്പോലെ നിങ്ങളെ ആശ്വസിപ്പിക്കുന്ന ഒരു രക്ഷകൻ നിങ്ങൾക്കുണ്ട്! എല്ലാ സാഹചര്യങ്ങളിലും അവനിൽ മാത്രം ആശയ്രിച്ച് ആശ്വാസം പ്രാപിപ്പിൻ!

Read More