Loading...
08 Aug
ദൈവം വസിക്കുന്ന ആലയം!
Dr. Paul Dhinakaran

ദൈവീക സാന്നിദ്ധ്യവും സ്നേഹവും മറ്റുള്ളവരിലെത്തിക്കുന്ന ഒരു ഉപകരണമായിത്തീരുവിൻ!

Read More
07 Aug
അനുഗൃഹീതരാകുവിൻ!!
Dr. Paul Dhinakaran

ജീവിത യാത്രയുടെ അച്ചുതണ്ടായി ദൈവം കൂടെയുള്ളപ്പോൾ നിങ്ങളുടെ ജീവിതം എല്ലായ്പോഴും വിജയകരമായിരിക്കും!!

Read More
06 Aug
നിങ്ങൾ കുലുങ്ങിപ്പോകയില്ല!
Sis. Stella Dhinakaran

ദൈവം നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ മുറുകെ പിടിച്ചുകൊൾക! അവൻ നിങ്ങളെ തന്റെ ചിറികിൻ കീഴിൽ കാത്ത് പരിപാലിക്കും!

Read More
05 Aug
ജീവൻ നൽകുന്ന വചനം!
Dr. Paul Dhinakaran

പ്രിയമുള്ളവരേ, ദൈവവചനം നിങ്ങൾക്ക് ജീവൻ നല്കുന്നു. കർത്താവിലും അവന്റെ വചനത്തിലും ഉറച്ച് നിൽക്കുവിൻ!!

Read More
04 Aug
പ്രകാശിക്കുന്ന നക്ഷത്രമായിത്തീരുവിൻ!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, ഇതുപോലെ നിങ്ങളും ആയിരിക്കുന്ന സ്ഥാനത്ത് നിങ്ങളെ പ്രകാശിപ്പിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു.

Read More
03 Aug
കൈവിടാതെ നടത്തുന്ന ദൈവം!!
Sharon Dhinakaran

ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിറവേറുന്നതിനുള്ള എല്ലാ തടസ്സങ്ങളും കർത്താവ് നീക്കും. താൻ അരുളിച്ചെയ്തതു അവൻ തീർച്ചയായും നിവർത്തിക്കും!!

Read More
02 Aug
സന്തോഷമേകുന്നവൻ!
Dr. Paul Dhinakaran

നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് എപ്പോഴും നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു! ഓർമ്മിച്ചുകൊൾവിൻ!

Read More
01 Aug
ധാരാളമായി അനുഭവിപ്പാൻ തരുന്നവൻ!!
Dr. Paul Dhinakaran

ക്രിസ്തുവിൽ ആയിരിക്കുന്ന നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകുകയില്ല. അവൻ നിങ്ങളെ മറ്റുള്ളവർക്ക് അനുഗ്രഹമാക്കിത്തീർക്കും. ഇതാണ് ദൈവം നൽകുന്ന സന്തോഷം!

Read More
31 Jul
അനുഗ്രഹത്തിന്റെ തുടക്കം!!
Dr. Paul Dhinakaran

ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ നിങ്ങൾ ഒരിക്കലും തളർന്നുപോകരുത്. കർത്താവ് നിങ്ങളെ എല്ലാ തിന്മകൾക്കും വിലക്കി കാക്കും! അവൻ നിങ്ങളെ ഉയർത്തും!

Read More
30 Jul
കർത്താവിനെ അന്വേഷിപ്പിൻ!!
Sis. Stella Dhinakaran

പ്രിയപ്പെട്ടവരേ, സ്നേഹബന്ധനങ്ങൾകൊണ്ട് നിങ്ങളെ ബന്ധിച്ചിരിക്കുന്ന കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുവിൻ!!

Read More