Loading...
യഹോവ നന്മ നലകുകയും ..... ചെയ്യും. -സങ്കീർത്തനങ്ങൾ 85:12
ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും. - യോശുവ 24:15
തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും - സങ്കീർത്തനങ്ങൾ 145:19
എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു- യെശയ്യാവു 60:1
Your barns will be filled with plenty, and your vats will overflow with new wine. - Proverbs 3:10 (NKJV)
You will be my treasured possession. - Exodus 19:5 (NIV)
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. - സദൃശ്യവാക്യങ്ങൾ 10:24
ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും - പുറപ്പാടു 19: 5,6
ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു.. - യോഹന്നാൻ 11:25
ഞാന്‍ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും - യിരെമ്യാവു 31: 4
അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. - യെശയ്യാവു 53: 5
ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു - യോഹന്നാൻ 6:35
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ - ലൂക്കോസ് 1:37
യിസ്രായേല്‍ എല്ലാം അറിയേണ്ടതിന്നു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും. - യോശുവ 3: 7
നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. - യെശയ്യാവു 58:11
ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.. - യെശയ്യാവു 43:19