Loading...
അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.. - 1 യോഹന്നാൻ 4:19
ഞാന്‍ യിസ്രായേലിന്‍റെ സകലവംശങ്ങള്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും . - യിരെമ്യാവു 31: 1
If anyone hears My voice and opens the door, I will come in to him and dine with him. - Revelation 3:20 NKJV
നിന്‍റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന്‍ നിന്‍റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.. - സങ്കീർത്തനം 103: 5
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും - യെശയ്യാവു 66:13
കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും - യെശയ്യാവു 60:22
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ ; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതു.|- മത്തായി 5: 3
എന്‍റെ വൃതന്മാര്‍‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. -യെശയ്യാവു 65:22
I will give you honor and praise. - Zephaniah 3:20
Do not be afraid, for I myself will help you. Isaiah 41:14 (NLT)
അവര്‍ ആനന്‍ ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും - യെശയ്യാവു 51:11
ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; യഹോവ നല്ലവരോടുകൂടെ ഇരിക്കും. - 2 ദിനവൃത്താന്തം 19:11
യഹോവ കൃപയും മഹത്വവും നലകുന്നു. - സങ്കീർത്തനം 84:11
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍ ; എന്നാല്‍ അതു നിങ്ങള്‍ക്കു ഉണ്ടാകും. - മർക്കൊസ് 11:24
ആശയില്‍ സന്തോഷിപ്പിന്‍ ; കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍ ; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍. - റോമർ 12:12
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക. - സങ്കീർത്തനങ്ങൾ 118:24