Loading...
Whoever dwells in the shelter of the Most High will rest in the shadow of the Almighty. Psalm 91:1
ഞാന്‍ നിനക്കു ഇരട്ടിയായി പകരം നലകും .- സെഖര്യാവു 9:12
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ . - റോമർ 12:15
ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേട്ടു നിന്‍റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഞാന്‍ നിന്നെ സൌഖ്യമാക്കും. - 2 രാജാക്കന്മാർ 20: 5
പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു.....എന്റെ സാക്ഷികൾ ആകും - അപ്പൊ. പ്രവൃത്തികൾ 1:8
ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. - ലേവ്യപുസ്തകം 26: 9
എന്‍റെ പ്രാണനെ അവന്‍ യഥാത്ഥാനപ്പെടുത്തുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു. - സങ്കീർത്തനങ്ങൾ 23: 3
ഞാന്‍ യഹോവ ആകുന്നു;....നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും. - പുറപ്പാടു 6: 6
ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും - യോഹ. 15: 5
അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും - യെഹെസ്കേൽ 36:11
യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും - യെശയ്യാവു 40:31
നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍... നിങ്ങള്‍ക്കു തന്നിരിക്കുന്നു. . - യോശുവ 1:3
ഞാന്‍ വിശ്വസ്തതയോടെ അവര്‍കക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും. - യെശയ്യാവ് 61: 8
നീതിമാന്റെ കൂടാരമോ തഴെക്കും. . - സദൃശവാക്യങ്ങൾ 14:11
നാം അവന്‍റെ കൈപ്പണിയായി ...... ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു - എഫേസ്യർ 2:10
ഞാന്‍ അവരെ നടത്തി അവര്‍കൂ...... വീണ്ടും ആശ്വാസം വരുത്തും. - യെശയ്യാവു 57:18