Loading...
I am the Alpha and the Omega, the First and the Last, the Beginning and the End. - Revelation 22:13 (NIV)
May the Lord, the God of your ancestors, increase you a thousand times. - Deuteronomy 1:11
യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ - 1 ദിനവൃത്താന്തം 22:11
യഹോവേക്കു കൃപയും അവന്‍റെപക്കല്‍ ധാരാളം വീണ്ടെടുപ്പും ഉണ്ടു.. - സങ്കീർത്തനം 130: 7
ഞാന്‍ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.. - യെഹെസ്കേൽ 34:26
You are precious and honored in my sight. - Isaiah 43:4 NIV
ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും. - വെളിപ്പാടു 3:21
ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും - യോഹന്നാൽ. 10: 9
കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും - ലൂക്കൊസ് 6:38
രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ടു - മത്തായി 18:20
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.. . - സങ്കീർത്തനം 103: 12
അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും - മത്തായി 3:11
The righteous cry out, and the Lord hears them. - Psalm 34:17 NIV
നിങ്ങള്‍ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നതു. - ആവർത്തനം 3:22
Whoever dwells in the shelter of the Most High will rest in the shadow of the Almighty. Psalm 91:1
ഞാന്‍ നിനക്കു ഇരട്ടിയായി പകരം നലകും .- സെഖര്യാവു 9:12