Loading...
Do not be afraid, for I myself will help you. Isaiah 41:14 (NLT)
അവര്‍ ആനന്‍ ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും - യെശയ്യാവു 51:11
ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; യഹോവ നല്ലവരോടുകൂടെ ഇരിക്കും. - 2 ദിനവൃത്താന്തം 19:11
യഹോവ കൃപയും മഹത്വവും നലകുന്നു. - സങ്കീർത്തനം 84:11
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍ ; എന്നാല്‍ അതു നിങ്ങള്‍ക്കു ഉണ്ടാകും. - മർക്കൊസ് 11:24
ആശയില്‍ സന്തോഷിപ്പിന്‍ ; കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍ ; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍. - റോമർ 12:12
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക. - സങ്കീർത്തനങ്ങൾ 118:24
യഹോവ നന്മ നലകുകയും ..... ചെയ്യും. -സങ്കീർത്തനങ്ങൾ 85:12
ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും. - യോശുവ 24:15
തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും - സങ്കീർത്തനങ്ങൾ 145:19
എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു- യെശയ്യാവു 60:1
Your barns will be filled with plenty, and your vats will overflow with new wine. - Proverbs 3:10 (NKJV)
You will be my treasured possession. - Exodus 19:5 (NIV)
നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. - സദൃശ്യവാക്യങ്ങൾ 10:24
ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും - പുറപ്പാടു 19: 5,6
ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു.. - യോഹന്നാൻ 11:25